---
title: "പള്ളൂരിൽ നിന്നും കാണാതായ ടി. ഷനിൽ ചന്ദ്രനെ കണ്ടെത്തി."
english_title: "T. Shanil Chandran, who went missing from Pallur, has been found."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358681/T. Shanil Chandran, who went missing from Pallur, has been found."
published_at: "2026-05-11T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a016df066cf0_1001231477.jpg"
keywords: []
---

# പള്ളൂരിൽ നിന്നും കാണാതായ ടി. ഷനിൽ ചന്ദ്രനെ കണ്ടെത്തി.

> **Lead Summary:** പള്ളൂരിൽ നിന്നും കാണാതായ ടി. ഷനിൽ ചന്ദ്രനെ കണ്ടെത്തി.

## Article Content

പള്ളൂരിൽ നിന്നും കാണാതായ ടി. ഷനിൽ ചന്ദ്രനെ കണ്ടെത്തി.

ശനിയാഴ്ച വൈകീട്ട് മുതലാണ് ഷനിലിനെ കാണാതായത്. കോഴിക്കോട് വെച്ചാണ് കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിലടക്കം ഷനിലിനെ കാണാതായത് പ്രചരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358681/T. Shanil Chandran, who went missing from Pallur, has been found.)